Super dialogue from the movie THE KING AND THE COMMISSIONER
സതീഷ്: കൊശിച്ചയാ ഒന്ന്‍
അങ്ങോട്ട് കേറണമല്ലോ
ദീപ: we dont have orders
കോശി: എന്‍റെ പോന്നു സാറെ
നിവര്‍ത്തിയില്ല , മോളീന്ന് ഉള്ള ഒടെറാ..
സതീഷ്: ഒന്ന് കളയെടാ
കോപ്പേ അവന്‍റെ മേളീന്നു ഒരു ക്ണാപ്പ് . ബെവകൂഫ് കി സാലെ കി..
കോശി: ഹേയ് മിസ്റ്റര്‍..
സതീഷ്: ഹേയ് ഹേയ്, come...come on ..
കോശി: അങ്ങോട്ട് മാറണം
മിസ്റ്റര്‍ ...
സതീഷ്: ഹഡ് ജാ..
കോശി: എന്ത് പന്നത്തരമാ
നിങ്ങളീ കാണിക്കുന്നേ...
(ഒരു മാധ്യമ പ്രവര്‍ത്തക
കോശിയെ ആക്രമിക്കുന്നു. മറ്റുള്ളവര്‍ അത് ഷൂട്ട് ചെയ്യുന്നു)
മാധ്യമ പ്രവര്‍ത്തക:ചോട് ദോ
മുച്ചെ ...
കോശി:ഹേയ് dont shoot ..
(കോശി സതീഷിനെ
ആക്രമിക്കുന്നു)
കോശി: ഹേയ് you...
take off the camera ...
ശങ്കര്‍: ഹേയ് what the hell
..bloddy ചോട് ദോ I say , take your hands off you
idiot ..
കോശി: സര്‍
ശങ്കര്‍: come on salute me ..
കോശി: (salute) സര്‍
ശങ്കര്‍: come on Report me ..
ദീപ: sir we just trying to ....
മാധ്യമ പ്രവര്‍ത്തക:ഹേയ്
ഷാന്‍സ്.....
ശങ്കര്‍: യെസ് ബേബി
ബോലിയെ..
മാധ്യമ പ്രവര്‍ത്തക:He always squeez my
knockers yaar...
കോശി: അയ്യോ സര്‍ ചുമ്മാ...
ശങ്കര്‍: shut your mouth ...
സതീഷ്: ഏയ് ശങ്കര്‍ജി..
ശങ്കര്‍: ങാ.. boss , tell me boss
സതീഷ്: all we want in a few
shots. അവിടെ ദാ ആ ബോഡി കെടക്കുന്നതിന്‍റെ , പിന്നെ
നമുക്ക് ശങ്കര്‍ജിയുടെ ഒരു ബൈറ്റ്..ലൈവ്.. backgroundഇല്‍ ബോഡികള്‍ ഒക്കെ വച്ചിട്ട്.
ശങ്കര്‍: ഓ sure .. come ..
സതീഷ്: thank you ശങ്കര്‍ജി..
കോശി: ഹേയ് നോ..
ശങ്കര്‍: മാറി നില്‍ക്കെടോ
,idiot..
കോശി: സര്‍, മോളില്
ministryയില്‍ നിന്ന് വിളിച്ചു
പറഞ്ഞോണ്ടാ ഞങ്ങള്‍ ഇവരെ..
ശങ്കര്‍: ഫാ.. മോളീന്ന്‍
വിളിച്ചതാരാടാ നിന്‍റെ തന്തയോ..?
കോശി: സാര്‍, ministryന്ന് ജോസഫ് അലക്സ്..
ശങ്കര്‍: (തള്ളുന്നു)
ഹേയ്.. ജോസഫ് അലക്സ് ..
(ജോസഫ് അലക്സ് entry )
ശങ്കര്‍ പഴയത് ഓര്‍മ്മിക്കുന്നു (ജോസഫ്:എടാ പുല്ലേ. ദാ ഈ
അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ടുണ്ടല്ലോ ഇതെടുത്ത് അന്തസ്സായി ആണുങ്ങളെ പോലെ മടക്കി
കുത്താനും അറിയാം ഈ ജോസെഫിന് നിനക്കതറിയില്ല..)
ശങ്കര്‍: യേ കൈസാ ആയാ ഇധര്‍
സാലാ..
ദീപ: സാര്‍ ഹും കൊ
കോശി:സാര്‍, കോശി ഫോണില്...
ജോസഫ്:ഹം.... Comeon ,what is the
commmercial about..
കോശി: സര്‍ , പ്രസ്സിനെ
ഇങ്ങോട്ട് കേറ്റാന്‍ പാടില്ല എന്നു പറഞ്ഞപ്പം ഇവര് പെട്ടന്ന്...
സതീഷ്: ഓഹോ, അപ്പം കല്പന
സാറിന്‍റെയാ, അങ്ങ് മോളീന്ന്.. പ്രസ്സിനെ അങ്ങ് മലത്തിയെക്കാന്‍ ,, അല്ലേ..
സതീഷ് ചന്ദ്രന്‍ , സീനിയര്‍
ഡല്‍ഹി കറസ്പോണ്ടന്ടു ഗ്ലോബല്‍ വിഷന്‍..
ദീപ: സര്‍ ദീപ മേത്ത..
ജോസഫ്:I want the copy of your
reports ..
കോശി: സര്‍, ബോഡി എടുക്കാന്‍..?
ജോസഫ്:go ahead ..
സതീഷ്: അതേ.. സിവില്‍ സര്‍വീസിനു
മാത്രമല്ല, പ്രസ്സിനുമുണ്ട് എവിടെ അവകാശം..ഐ.എ.എസ്. ഏമാന്‍ അങ്ങ് അക്കാഡമിയില്
വായിച്ചു പഠിച്ചു കാണും. Right to
Information, Right to freedom of expression, Freedom of the press in
Constitution of India Article 91A.
ജോസഫ്:ദാ ആ വലിച്ചുകെട്ടിയതിനു പുറത്ത്.. അവിടെ നിര്‍ത്തണം
ഇവരെ..
ഉബൈദ്:വാ.. അനിയാ.. എന്ത്..
സതീഷ്: ഹേയ് യു.. കൈ
എടുക്കെടാ.. ആ ചത്തുകേടക്കുന്നതാരടാ.. നിന്‍റെ യേമാന്‍റെ തന്തയാണോടാ..
(അടി)
ജോസഫ്:ചത്തുകെടക്കുന്നത്
എന്‍റെ അപ്പനല്ല, അപ്പനെക്കള്‍ വലിയവന്‍..
a man of inpecable records, a
citizen of incurreptable petriotist, ശത്രുരാജ്യങ്ങല്‍ക്കെതിരെ
എന്‍റെയും നിന്‍റെയും നാടിന്‍റെ കണ്ണും കാതും ജ്യാഗ്രതയും ഡോക്ടര്‍.സുദര്‍ശന്‍ ..
നിനക്കതറിയാതെ പോയി..
now get the hell out and clear off...
സതീഷ്: ഛെ വിടെടാ...
ശങ്കര്‍: ഹേയ് ചോട് ..
തൊട്ടുപോകരുത് അവനെ..
ഇത് നിന്‍റെ പഴയ തുക്കിടി
സായിപ്പിന്‍റെ കോഴിക്കോടല്ല.. my domine , my jurisdiction .. കേസ് അന്വേഷിക്കുന്നത് എന്‍റെ
ഏജന്‍സി, National Investigation Directorate ,, and mind it , I am the deputy Director
of Incharge. I am the authority... സതീഷ് come....
ജോസഫ്:ഉബൈദ്.. അറസ്റ്റ്
ഹിം..
for criminal tresspass .. പോലീസ് വലയം ഭേദിച്ച്
അകത്തു കടന്നതിന്..
section 447 IPC
സതീഷ്: ഹേയ് ശങ്കര്‍ജി..
ജോസഫ്:come on ..
ജനിപ്പിച്ച സ്വന്തം തന്ത നടുറോഡില്‍ ചത്തുമലച്ചു കെടന്നാല്‍ ഇടിച്ച്കേറുമോ നീ..
ഇതുപോലെ..
നിന്‍റെ പെങ്ങള്‍, നിന്‍റെ
ഭാര്യ, നിന്‍റെ ചോര, നിന്‍റെ മകള്‍, നിന്‍റെ അമ്മേടെ മറ്റേ.. വെക്കുമോടാ നീ
ഒളിക്യാമറ..
സതീഷ്: ഹേയ് ഹേയ് നോ.. നോ..
ജോസഫ്:യെസ്..പത്രത്തിനും
ചാനലിനും മാത്രമല്ല, എനിക്കും നിനക്കും..
ഏതു പൌരനും.. ഈ കാണുന്ന ജനങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട് .. അവകാശം.. right against infrinchment
of individul privacy. അവനവന്‍റെ സ്വകാര്യത
കാത്തുരക്ഷിക്കാന്‍ അവകാശം Fundamental Right..
ജീവിച്ചിരിക്കുന്നവനും
ജഢത്തിനുമുണ്ട് അവകാശം.. അനാദരവിനെതിരെ .. ആള്‍ക്കൂട്ടങ്ങള്‍ക്കു മുന്നില്‍
തുറന്നുവയ്ക്കപെടുന്നതിനെതിരെ , അപമാനിക്കപ്പെടുന്നതിനെതിരെ..
Right against Indecent Expossion .
സതീഷ്: നിങ്ങള്‍ ആസ്സാര്‍ട്ട്
ചെയ്യുന്നത് സതീഷ് ചന്ദ്രനെ അല്ല.. പത്ര സ്വാതന്ത്ര്യതിനെയാണ് .. ഓര്‍ത്തോ..
ജോസഫ്: ഫ... പത്ര സ്വാതന്ത്ര്യം..
വായപോളിച്ചു കണ്ണുതുറിച്ചു
വസ്ത്ര ബന്ധമിലല്ലാതെ കെടക്കുന്ന ജഡമെടുത്ത്
ന്യൂസ് ഡെസ്കില്‍ മലര്‍ത്തി വയ്ക്കാന്‍ അറപ്പില്ലാത്ത പത്ര സ്വാതന്ത്ര്യം . Right to invesigation, കൊണ്ടാടിയ ക്രിമിനലുകളുടെയും ഫ്രോടുകളുടെയും
കൂട്ടികൊടുപ്പോകാരുടെയും കുമ്പസാരം..clipings right to information. നാലാം കിട വേശ്യാരത്നങ്ങള്‍ നാടടച്ച് അവരതിച്ചതിന്‍റെ കദന പീഡന കഥകള്‍, bites , breaking news ..
right to freedom of expression, അടുക്കളപുറത്തും
കിടപ്പുമുറിയിലും, കുളിപ്പുരയിലും, പിന്നെ അടിപ്പാവടയുടെ അപ്പുറം വരെ
അനുവാദമില്ലാതെ ചെന്ന് കയറുന്ന sting operations , ഒളിക്യാമറ, ഒളിഫോണ്‍.. Right to....
മാധ്യമ പ്രവര്‍ത്തക: ഹേയ്
മിസ്റ്റര്‍..
ജോസഫ്:യെസ് , പത്ര
സ്വാതന്ത്ര്യം.. പത്രസ്വാതന്ത്ര്യം അവസാനിക്കുന്നത് ദാ ഇവിടെ at the tip of the
citizen’s nose. പൌരാവകാശത്തിന്‍റെ മൂക്കിന്‍റെ
തുമ്പത്ത്.. അതിനപ്പുറതേക്ക് കടന്നു കയറുന്നതെന്തും.. പത്ര സ്വാതന്ത്ര്യമല്ല... Attrocity, ജെര്‍ണലിസമല്ല , jingoyisam, മാധ്യമ ധര്‍മമല്ല, മാധ്യമഭീകരത media terrorism, മാധ്യമനരഭോജിത്വം ,media cadibalism..
ഇവിടെ ഇവിടെ.. നിന്നെ,..
നിന്നെ വളച്ചൊടിച്ചു വരുതിക്ക് നിര്‍ത്താന്‍, പഴയ തുക്കിടി സായിപ്പിന്‍റെ പടുക്ക
വേണ്ട, പദവിയും പത്രാസും ജുറിസ്ടിക്ഷനും വേണ്ട ജോസെഫിന്.. മോനെ ചങ്കരാ.. മണ്ടന്‍
മരങ്ങോടാ.. മാറ്റമില്ല.,, മാറാനുദ്ദേശമില്ല.. പണ്ടത്തെ പോലെ തന്നെ..മുണ്ടുടുക്കാറുണ്ട്
ജോസഫ് ഇപ്പഴും.. അതെടുത്ത് അന്തസ്സായി ആണുങ്ങളെ പോലെ മടക്കി കുത്താറുമുണ്ട്..
ജോസഫ് അലക്സ് തെവള്ളിപ്പറമ്പില്‍..
ഈ കേസിന്‍റെ അന്വേഷണം ഒരു
നൂലിട മാറ്റി മറിച്ചാല്‍.. I am Bloody Slice into your Shirts ....
_______________________________________________________________
ചിത്രം- ദി കിംഗ് ആന്‍ഡ്
ദി കമ്മിഷണര്‍ .
കഥ, തിരകഥ, സംഭാഷണം, - രണ്‍ജി പണിക്കര്‍
സംവിധാനം – ഷാജി കൈലാസ്
@KishoreRanny
No comments:
Post a Comment